LBRY Block Explorer

LBRY Claims • ഭക്തിയുടെ

074f2d8b6ad67157fd34dad11355ad7bfcc3e20d

Published By
Created On
6 Aug 2021 06:04:58 UTC
Transaction ID
Cost
Safe for Work
Free
Yes
ഭക്തിയുടെ ഭാവവും പൊരുളും - ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ
ഭക്തിയുടെ ഭാവവും പൊരുളും - ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ
ഭക്തി പ്രധാനമായും രണ്ടുവിധമുണ്ട്‌. ഒന്നു അന്യമായ ഭക്തി, മറ്റൊന്നു അനന്യമായ ഭക്തി.
അന്യമായ ഭക്തിയെ ഗ്രഹിച്ചുനടക്കുന്ന ഭക്തന്മാരാണു ഇന്നധികമുള്ളത്‌. എന്തെന്നാല്‍
അവര്‍ക്കു അവരുടെ ഭക്തികൊണ്ട്‌ പൂര്‍ണ്ണമായ സംതൃപ്തി ശാശ്വതമായി അനുഭവിക്കാനാകുന്നില്ല.
ശാശ്വതമായ സംതൃപ്തിയും ശാന്തിയും തേടി അവര്‍ ആരാധനാലയങ്ങള്‍ തോറും ഓടി നടക്കുകയാണ്‌.
ഒരിടത്തും സ്ഥിരമായി ഉറയ്ക്കുവാന്‍ അവരുടെ ഭക്തി അവരെ അനുവദിക്കുന്നില്ല. ആരാധനാക്രേന്ദ്രങ്ങളും
ആരാധനാമൂര്‍ത്തികളും പ്രാര്‍ത്ഥനാമന്ത്രങ്ങളും നിവേദ്യങ്ങളുമൊക്കെ മാറിമാറി പരീക്ഷിച്ചിട്ടും അവരുടെ
ഓട്ടം നിലയ്ക്കുന്നതായി കാണുന്നുമില്ല. എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ?

ഭക്തി ഭക്തനില്‍ നിന്നന്യമായി ഇരിക്കുന്നതുകൊണ്ടാണ്‌ ഇതു സംഭവിക്കുന്നത്‌. അന്യമായി
ഇരിക്കുകയെന്നാല്‍ വേറിട്ടതായി ഇരിക്കുക എന്നാണര്‍ത്ഥം. അതായത്‌ ആത്മസംബന്ധിയല്ലാതിരിക്കുന്നത്‌
എന്നു ചുരുക്കിപ്പറയാം. വിശ്വാസവും അവിശ്വാസവും മാറിമാറി തെളിയുന്നതും മറയുന്നതും അന്യഭക്തിയുമായി
നടക്കുന്ന ഭക്തന്മാരിലാണ്‌. അവര്‍ വിശ്വാസത്തിന്റെയും ഭ
...
https://www.youtube.com/watch?v=9kZ9mqmt5VI
Author
Content Type
Unspecified
video/mp4
Language
Open in LBRY

More from the publisher

Controlling
VIDEO
| SIV
Controlling
VIDEO
SIVAG
Controlling
VIDEO
SIVAG
Controlling
VIDEO
CHIJJ
VIDEO
#SIVA
Controlling
VIDEO
SIVAG
Controlling
VIDEO
88TH
VIDEO
86ാ
Controlling
VIDEO
88TH