First ever Amazon Expedition 2 | ആദ്യ ആമസോൺ വനപര്യടനം | Francisco Orellana | Search for Eldorado
"കുറച്ചുകഴിഞ്ഞപ്പോൾ വിചിത്രമായ ഒരു ശബ്ദം അവരുടെ കാതുകളിൽ വന്ന് പതിച്ചു. അങ്ങകലെ ഭൂമികുലുങ്ങന്നതുപോലെ ഒരു പ്രതിധ്വനിയാണ് അവർ കേട്ടത്. മുന്നോട്ട് പോകുന്തോറും അത് കൂടുതൽ ഉച്ചത്തിലായിക്കൊണ്ടിരുന്നു. സ്പാനിഷുകാർ ആയുധം കൈയിലെടുത്ത് ഏത് ആക്രമണത്തെയും നേരിടുവാൻ സജ്ജരായി. ഒരു പത്ത് മൈൽ കൂടി മുന്നോട്ട് സഞ്ചരിച്ചതോടെ ശബ്ദം കൂടിക്കൂടി വന്ന് അവർ തമ്മിൽ സംസാരിക്കുന്നതുപോലും അവർക്ക് കേൾക്കുവാൻ സാധിക്കാതായി. ഒടുവിൽ അവർ ആ ശബ്ദമുണ്ടാവുന്ന സ്ഥലം കണ്ടെത്തി"
നമ്മുടെ കേരളത്തിൽ പക്ഷികൾ സ്ഥിരമായി കൂടുകൂട്ടുന്ന സ്ഥലങ്ങളിൽ നിങ്ങൾ പോയിട്ടുണ്ടോ? നമ്മുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കൊക്കുകളും, ചാരമുണ്ടികളും മറ്റ് പക്ഷികളും സ്ഥിരമായി ചേക്കേറുന്ന വലിയ സ്ഥലങ്ങൾ നമ്മുക്ക് കാണുവാൻ സാധിക്കും. വല്ലാത്തൊരു മണമാണവിടെ. കൂടാതെ നിലം നിറയെ പക്ഷിക്കാഷ്ഠവും. മൂക്കുപൊത്താൻ വരട്ടെ. ഈ കാഷ്ഠം വിറ്റ് ധനികരായ മനുഷ്യരും, രാജ്യങ്ങളും ഈ ഭൂമിയിലുണ്ട്. ഇത് വിറ്റ് കിട്ടിയ കാശ് വെച്ച് അടിമകൾ സ്വതന്ത്രരായിട്ടുണ്ട്. ഇതിനുവേണ്ടി ആളുകൾ പരസ്പ്പരം കൊന്നിട്ടുണ്ട്. എന്തിനു രാജ്യങ്ങൾ തമ്മിൽ വലിയ യുദ്ധങ്ങൾ വരെയും നടന്നിട്ടുണ്ട്. അതെ! ഈ നാറുന്ന പക്ഷിക്കാഷ്ഠത്തിനായി മനുഷ്യൻ പലതും ചെയ്തിട്ടുണ്ട്. അത്ഭുതം തോന്നുന്നുണ്ടോ? എങ്കിൽ ആ ചരിത്രം കേൾക്കാൻ തയ്യാറായിക്കൊള്ളൂ.
00:00 | Introduction
01:44 | What is Guano?
07:15 | Guano in Europe
12:18 | Potato Blight | Irish Potato Famine
13:56 | Ichaboe Island | Guano Mummy
17:54 | Chincha Islands
18:43 | Chincha Island War
24:03 | Battle of Papudo
26:18 | Battle of Abtao | Ironclad Warship
29:36 | Guano Islands Act
31:42 | Navassa Island
35:15 | War of the Pacific
42:21 | Bracken Cave
43:05 | Guano Island | Julius Manuel
=====
Buy my books | https://amzn.to/3fNRFwx
Podcast | https://open.spotify.com/show/1AO0jHULpmOblBg56tSqAC
------------
*Social Connection
Instagram I https://www.instagram.com/juliusmanuel_
Facebook | https://www.facebook.com/JuliusManuelHisStories
Email: mail@juliusmanuel.com
Web: https://juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks
...
https://www.youtube.com/watch?v=d0V8OpkmbDA
പോൾ- ഡു ഷെയു. നമ്മുടെ ചാനലിലെ വീഡിയോകൾ ആദ്യമുതലെ കാണുന്നവർക്കും , മുഴുവൻ വീഡിയോകളും കണ്ടവർക്കും പ്രത്യേകം പരിചയപ്പെടുത്തേണ്ടാത്ത ആളാണ് ഇദ്ദേഹം. പോൾ ഡു ഷെയുവിന്റെ കൂടെ നാം പടിഞ്ഞാറേ ആഫ്രിക്കയിലെ ഗാബോൺ രാജ്യത്തിലെ ഒട്ടുമിക്കവനഭാഗങ്ങളും ഇതിനോടകം കണ്ടു കഴിഞ്ഞു. ഇദ്ദേഹം ഗാബോൺ കാടുകളിലെത്തി ഗൊറില്ലകളെ ജീവനോടെ പിടിക്കുന്നതുവരെയും യൂറോപ്യൻസിന് ആൾക്കുരങ്ങുകൾ വെറും മിത്തുകൾ മാത്രമായിരുന്നു. 1856 മുതൽ 1859 വരെയും നടത്തിയ ആഫ്രിക്കൻ യാത്രക്കിടയ്ക്ക് എണ്ണായിരം മൈലുകളാണ് അദ്ദേഹം സഞ്ചരിച്ചത്. കാൽനടയായി, മറ്റൊരു വെള്ളക്കാരന്റെയും കൂട്ടില്ലാതെ , പൂർണ്ണമായും നാട്ടുകാരുടെ സഹായത്തോടെയാണ് ഡു ഷെയ് തന്റെ യാത്രകൾ പൂർത്തിയാക്കിത്. ഇതിനിടയിൽ അറുപതോളം പുതിയ പക്ഷിവർഗങ്ങളെയും, ഇരുപതോളം കരയിൽ ജീവിക്കുന്ന ഗൊറില്ലകൾ ഉളപ്പടെ മറ്റ് ജീവികളെയും അദ്ദേഹം ശാസ്ത്രലോകത്തിന് പുതുതായി പരിചയപ്പെടുത്തി. കൂടാതെ ഇന്ന് പോലും നമ്മുക്ക് കൂടുതൽ അറിയുവാൻ സാധിക്കാത്ത ഒരുപിടി ആഫ്രിക്കൻ ഗോത്രവർഗ്ഗക്കാരെയും അവരുടെ ജീവിത രീതികളെയും ഡു ഷെയുവിന്റെ കൃതികളിലൂടയാണ് ലോകം ആദ്യമായി അറിഞ്ഞത്.
HOT PLAYLISTS
------------------
Amazon videos | https://youtube.com/playlist?list=PL9x21W218x35Ea6PgHb__1Si8bJQONlIr
Survival Stories | https://youtube.com/playlist?list=PL9x21W218x37ybH_XAeWiyoMOcvJx2xFV
Adventure Stories | https://youtube.com/playlist?list=PL9x21W218x35bz1lzovG_ZZybhYbSY0Vm
African Stories | https://youtube.com/playlist?list=PL9x21W218x37J0TOnkkEo1gnTXE3b57xs
Story behind movies | https://youtube.com/playlist?list=PL9x21W218x37m59732Tu-YtYSuX6eizWU
Hunting Stories | https://youtube.com/playlist?list=PL9x21W218x34O4n1krh9EYlW7PJKkOcjk
Women Stories | https://youtube.com/playlist?list=PL9x21W218x35be0yPyCbgdTCdNa618-t8
War Stories | https://youtube.com/playlist?list=PL9x21W218x34NMdSaoe6K8G-cRReE8FI3
Egyptian Stories | https://youtube.com/playlist?list=PL9x21W218x36unb7xE3lpxbnqRnmzt2p6
Crime Investigation | https://youtube.com/playlist?list=PL9x21W218x36XYqozWbH6KLG4j5UYMdYh
Underworld | https://youtube.com/playlist?list=PL9x21W218x35LN2nRI_GWHHOcoKjASBEv
Travel videos | https://youtube.com/playlist?list=PL9x21W218x37K2K3U1cNN_nfXNJGAONan
Hannibal | https://youtube.com/playlist?list=PL9x21W218x350i13IoxODmSpnph1lzf5n
Pyrrhus of Epirus | https://youtube.com/playlist?list=PL9x21W218x34hUgoAGsBX3B1wwLDKD8he
Gorilla Country | https://youtube.com/playlist?list=PL9x21W218x35mf7zLLahufIuYvlGg00oW
Lost in the Jungle | https://youtube.com/playlist?list=PL9x21W218x370qBNxatQmDWqmhWrQN8bb
Terror in Darkness | https://youtube.com/playlist?list=PL9x21W218x366Sey5SQYI6c8Op4Myq8BV
-----------------
Read my Bio | https://bio.site/juliusmanuel
Buy my books | https://amzn.to/3fNRFwx
------------
Video Details
Tittle : Life in The Woods 1 | Paul Du Chaillu | African Hunting & Expedition Story | Julius Manuel
*Social Connection
Instagram : https://www.instagram.com/juliusmanuel_
Email: mail@juliusmanuel.com
Web: https://juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)
##expedition #lhunting #africa #history #safari #juliusmanuel #storytelling #hisstories #realstory #adventure #entertainment #malayalam
...
https://www.youtube.com/watch?v=7YuOf4bW--0
Whistled languages use whistling to emulate speech and facilitate communication. A whistled language is a system of whistled communication which allows fluent whistlers to transmit and comprehend a potentially unlimited number of messages over long distances.
A living root bridge is a type of simple suspension bridge formed of living plant roots by tree shaping. They are common in the southern part of the Northeast Indian state of Meghalaya. They are handmade from the aerial roots of rubber fig trees by the Khasi and Jaintia peoples of the mountainous terrain along the southern part of the Shillong Plateau. Most of the bridges grow on steep slopes of subtropical moist broadleaf forest between 50m and 1150m above sea level.
Meghalaya Part 1 : https://youtu.be/jS3AythxX0s
Meghalaya Part 2 : https://youtu.be/JBJ9tNPp5UQ
Meghalaya Part 3 : https://youtu.be/6WH6B5upR34
Purchase My Book https://amzn.to/3Cjian1
======
Video Details
Title: Meghalaya Final Part 3 | Whistling Village | Root Bridges | Hisstories Travel | Julius Manuel
Hisstories Travel | Meghalaya Part 1 | Tirot sing story | Julius Manuel: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
Second Channel : @misstoriesbyjuliusmanuel
*Social Connection
Facebook : https://www.facebook.com/hisstories0nline
Instagram : https://www.instagram.com/hisstoriesonline/
Email: mailtohisstoriesonline@gmail.com
Web: https://hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks
...
https://www.youtube.com/watch?v=6WH6B5upR34
Neanderthals were a distinct species of archaic humans who shared a common ancestor with modern humans. While they were skilled tool makers and likely had complex language and culture, Neanderthals eventually went extinct, likely due to a combination of factors. This Video explains how they lived & how they disappeared.
================
Instagram
https://instagram.com/juliusmanuel_
Website
https://juliusmanuel.com
Mail
mail@juliusmanuel.com
...
https://www.youtube.com/watch?v=xQKZFdiVq1U