സന്ദീപ് വാര്യർക്ക് സ്നേഹപൂർവ്വം.
ആദരണീയനും, ആരാധ്യനും, സൗമ്യസ്വഭാവനും, മിതഭാഷിയും അതിലേറെ പണ്ഡിതനുമായ ശ്രീ. സന്ദീപ് വാര്യർ അവർകളെ,
ഒരൊറ്റ തവണയാണ് ഇതിനു മുൻപ് നമ്മൾ ചർച്ചയിൽ കണ്ടത്. താങ്കൾ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവ്.
രണ്ടാമത് വരും മുൻപ് എന്നെപ്പറ്റി ഗവേഷണം നടത്താൻ താങ്കൾ കാണിച്ച ഉത്സാഹത്തിൽ ഞാൻ നന്ദി രേഖപ്പെടുത്തുന്നു; അഭിമാനിക്കുന്നു.
എന്റെ വാക്കുകൾ അത്ര കാര്യമായിരുന്നു എന്നാണല്ലോ ഇത് തെളിയിക്കുന്നത്.
ഗവേഷണം നടത്തി വിവരങ്ങൾ കൈമാറിയ താങ്കളുടെ അനുയായികൾ മിടുക്കർ തന്നെയാണ്.
പക്ഷേ അതുപയോഗിക്കുന്നതിൽ നിങ്ങൾ വലിയൊരു മണ്ടത്തരം കാണിച്ചു.
കിട്ടിയ ഡീറ്റെയിൽസ് മുഴുവൻ പറഞ്ഞു കളഞ്ഞു നിങ്ങൾ.
ആളുകളുടെ പേരുകൾ പറയാതെ വെച്ചിരുന്നെങ്കിൽ ഞാൻ പെട്ടുപോയേനെ.
ഇന്നലെ പറഞ്ഞതുപോലെ burden of innocence എന്റെ തലയിലായേനെ.
കഷ്ടപ്പെട്ട് സംഘടിപ്പിക്കുന്ന ഇൻഫർമേഷൻ വേണ്ടവിധം ഉപയോഗിക്കാനാവാതിരിക്കുക എന്നത് താങ്കളുടെ തലയിലെഴുത്താണ്: ഐ പാഡിലെഴുത്തല്ല.
അപ്പോൾ കാര്യത്തിലേക്ക് വരാം.
ഇനിയെഴുതുന്നത് വാര്യർക്ക് വേണ്ടിയല്ല; മൂന്ന് നാല് മാസക്കാലം FB യിൽ ചർച്ചയായിരുന്ന അങ്ങാടിപ്പുറം കേസിന്റെ കഥ അറിയാത്തവർക്ക് വേണ്ടിയാണ്.
രണ്ട് മൂന്ന് കൊല്ലം മുൻപാണ്. ഡോ. പ��
...
https://www.youtube.com/watch?v=zgpNugZmzt0
വൈദ്യശാലയിൽ റെയിഡ് നടത്തുന്നു.ഒരു ചാനലുകളോ, ഒരു ഉന്നതന്മാരോ, ഇടപെടില്ല ഇതിൽ. കാരണം ബഹു : ജനങ്ങൾ മനസ്സിലാക്കിക്കോളുക..
പാവങ്ങൾ ആയ കുറെ അമ്മമാരും, സഹോദരിമാരും, ഇവിടെ രോഗികൾ ആയിട്ടുള്ളവർ ഉണ്ട്.അവരെ മാറ്റി നിർത്തി കാണിക്കുന്ന പ്രകടനം നിങ്ങൾ ജനങ്ങൾ കാണണം.
പാവങ്ങളായ ഇവരെ ജീവിക്കാൻ അനുവദിക്കില്ല എന്നതാണ് ഇവരുടെ ശബദം. ഒരു സർക്കാരോ, ഉന്നതന്മാരോ, ചാനലുകളോ, വൈദ്യർക്ക് ഒപ്പം നിക്കില്ല. കാരണം നിങ്ങൾ ഊഹിക്കുക.
വൈദ്യരെ തളർത്തുക എന്നതാണ് ലക്ഷ്യം.
വൈദ്യരെ തകർക്കണം എന്ന ലക്ഷ്യം....
https://www.youtube.com/watch?v=Q6PVp2qZ6GY