LBRY Block Explorer

LBRY Claims • കുട്ടനാട്ടുകാരന്‍

d49b7b7a527699439828a526811c8ff2d0e0b0df

Published By
Created On
6 Oct 2023 14:49:14 UTC
Transaction ID
Cost
Safe for Work
Free
Yes
കുട്ടനാട്ടുകാരന്‍ കൃഷി ഓഫീസറായി വിനയ് ഫോര്‍ട്ട് .| Somante Kruthavu Movie Review | Vinay Forrt |
സോമന്‍റെ കൃതാവ് എന്ന സിനിമയിൽ കുട്ടനാട്ടുകാരന്‍ കൃഷി ഓഫീസറായി വിനയ് ഫോര്‍ട്ട് ...Vinay Forrt | unique times malayalam |


#vinayforrt #somantekrithavumoviereview #newmalayalammoviereview #publicreview

ചിത്രത്തിൽ കുട്ടനാട്ടുകാരനായ കൃഷി ഓഫീസറുടെ വേഷത്തിലാണ് വിനയ് ഫോർട്ട് എത്തുന്നത്. കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡിവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് ചിത്രത്തിലെ നായിക.

ബിപിൻ ചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനു ജോസഫ്, ജയൻ ചേർത്തല, നിയാസ് നർമകല, സീമ ജി. നായർ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം രാഗം മൂവീസ് രാജു മല്ല്യത്ത് ആണ് നിർമിക്കുന്നത്.
...
https://www.youtube.com/watch?v=wFtnmRvexaA
Author
Content Type
Unspecified
video/mp4
Language
Open in LBRY

More from the publisher

Controlling
VIDEO
VIDEO
Controlling
VIDEO
FREEF
Controlling
VIDEO
CRIMI
Controlling
VIDEO
BLACK
Controlling
VIDEO
AFTER
Controlling
VIDEO
ETERN
Controlling
VIDEO
BEST
Controlling
VIDEO
THUG