LBRY Block Explorer

LBRY Claims • മലയാള-സിനിമയ്ക്ക്

8147b8078761c65f850ebe089d6c53459553df7b

Published By
Created On
14 Oct 2023 05:14:19 UTC
Transaction ID
Cost
Safe for Work
Free
Yes
മലയാള സിനിമയ്ക്ക് ഒരു പുതിയ ഗായികകൂടി ...Mathangi Ajithkumar(Playback Singer )
#14thfebruarymovie #vijay chambath #newmovie2023 #pressmeet #latestmalayalamcinema #14thfebruaryreview #playbacksingermathangiajithkumar



അനില്‍ പരമേശ്വരന്‍ തിരക്കഥ എഴുതി വിജയ് ചമ്പത്ത് സംവിധാനം ചെയ്ത ചിത്രമാണ് 14 ഫെബ്രുവരി. രാഹുല്‍ സി രാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
പ്രണയാർദ്രമായ ഗാനങ്ങളാലാണ് 14 ഫെബ്രുവരി ഒരുക്കിയിരിക്കുന്നത്. അന്തരിച്ച പ്രശസ്ത ഗായകൻ, എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ മകൻ എസ് പി ചരൺ ആദ്യമായി മലയാള സിനിമയിൽ ഗാനം ആലപിച്ചിരിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഹരിത്ത്, നന്ദു, മേഘനാഥൻ, നാരായണൻകുട്ടി, ജയരാജ് വാര്യർ, സാബു തിരുവല്ല, ശ്രീജിത്ത് വർമ, മിഥുൻ ആന്റണി, ചാരു കേഷ്, റോഷൻ, രാകേന്ദ്, ബദ്രിലാൽ, ഷെജിൻ, ജിതിൻ ഗുരു മാത്യൂസ്, അമല ഗിരീശൻ, ആരതി നായർ, അപൂർവ ശശികുമാർ, ഐശ്വര്യ നമ്പ്യാർ, മഞ്ജു സുഭാഷ്, രജനി മുരളി, പ്രിയരാജീവ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
...
https://www.youtube.com/watch?v=rIv4WhSC8sM
Author
Content Type
Unspecified
video/mp4
Language
Open in LBRY

More from the publisher

Controlling
VIDEO
Controlling
VIDEO
TEAM
Controlling
VIDEO
Controlling
VIDEO
ALOK
Controlling
VIDEO
ETERN
Controlling
VIDEO
9TH S
Controlling
VIDEO
UNKNO
Controlling
VIDEO
Controlling
VIDEO
FREE