കണക്റ്റ് കുണ്ടറ എംഎൽഎ മെറിറ്റ് അവാർഡ് വിജയകരമായി പൂർത്തിയാക്കുവാൻ പ്രവർത്തിച്ച നന്ദി
കണക്റ്റ് കുണ്ടറ എംഎൽഎ മെറിറ്റ് അവാർഡ് വിജയകരമായി പൂർത്തിയാക്കുവാൻ പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ടവരോടുമുള്ള നന്ദി അറിയിക്കുന്നു. PC Vishnunadh ... https://www.youtube.com/watch?v=XiBcxoL3FFE
കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജിവയ്ക്കണം. അഴിമതിയും സ്വജനപക്ഷപാതവുമാണ് സർക്കാരിൻ്റെ മുഖമുദ്ര. കെ-റെയിലിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലാണ് സാധ്യതാ പഠനം നടത്തിയ കമ്പനിയുടെ തലവൻ അലോക് കുമാർ വർമ്മ നടത്തിയിരിക്കുന്നത്. പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറിയേ തീരൂ.
Query Solved
...
https://www.youtube.com/watch?v=JvvK8iPuOlk
കോട്ടയത്തെ പെൺകുട്ടിയുടെ ആത്മഹത്യയുടെ ഉത്തരവാദിത്വം ആർക്ക് | Vinod mathew wilson | Praveen Media
Query Solved
...
https://www.youtube.com/watch?v=FWzvVZMvMZ0